കൊ​യി​ലാ​ണ്ടി​യി​ൽ പ്ര​ണ​യി​ച്ച് വി​വാ​ഹം ചെ​യ്ത​വ​ർ​ക്കെ​തി​രെ ഗു​ണ്ടാ ആ​ക്ര​മ​ണം
Friday, December 4, 2020 5:09 PM IST
കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി​യി​ൽ പ്ര​ണ​യി​ച്ച് വി​വാ​ഹം ചെ​യ്ത​വ​ർ​ക്കെ​തി​രെ ഗു​ണ്ടാ ആ​ക്ര​മ​ണം. വ​ധു​വി​ന്‍റെ ബ​ന്ധു​ക്ക​ൾ വ​ഴി​യി​ൽ ത​ട​ഞ്ഞ് നി​ർ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

വ​ടി​വാ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ എ​ട്ടം​ഗ​സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. വ​ര​നും സു​ഹൃ​ത്തു​ക്ക​ളും സ​ഞ്ച​രി​ച്ച കാ​ർ അ​ടി​ച്ചു​ത​ക​ർ​ത്ത് ഗു​ണ്ട​ക​ൾ പ​ട്ടാ​പ്പ​ക​ൽ അ​വ​രെ വ​ഴി​യി​ൽ വ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു.

സം​ഭ​വ​ത്തി​ൽ ആറ് പേ​ർ​ക്ക​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി​യി​ൽ വ്യാ​ഴാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് സം​ഭ​വം. മു​ഹ​മ്മ​ദ് സ്വാ​ലി​ഹ് എ​ന്ന കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി​യാ​യ യു​വാ​വ് ഒ​രു പെ​ൺ​കു​ട്ടി​യെ പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.