സം​സ്ഥാ​ന​ത്ത് ഇ​ന്ന് 5,718 പേ​ര്‍​ക്ക് കോ​വി​ഡ്
Friday, December 4, 2020 6:13 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 5,718 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 95 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 4,991 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 572 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 5,496 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. ഇ​തോ​ടെ 61,401 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 5,61,874 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 57,456 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 9.95 ആ​ണ്. റു​ട്ടീ​ന്‍ സാ​മ്പി​ള്‍, സെ​ന്‍റി​ന​ല്‍ സാ​മ്പി​ള്‍, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, പി​ഒ​സി​ടി പി​സി​ആ​ര്‍, ആ​ര്‍​ടി എ​ല്‍​എ​എം​പി, ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ഇ​തു​വ​രെ ആ​കെ 64,96,210 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 3,14,029 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 2,98,929 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റ​നി​ലും 15,100 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 1726 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്: മ​ല​പ്പു​റം 943, കോ​ഴി​ക്കോ​ട് 773, കോ​ട്ട​യം 570, തൃ​ശൂ​ര്‍ 528, എ​റ​ണാ​കു​ളം 486, പാ​ല​ക്കാ​ട് 447, ആ​ല​പ്പു​ഴ 394, കൊ​ല്ലം 318, തി​രു​വ​ന​ന്ത​പു​രം 279, ക​ണ്ണൂ​ര്‍ 275, ഇ​ടു​ക്കി 216, വ​യ​നാ​ട് 180, പ​ത്ത​നം​തി​ട്ട 163, കാ​സ​ര്‍​ഗോ​ഡ് 146.

സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്: മ​ല​പ്പു​റം 903, കോ​ഴി​ക്കോ​ട് 735, കോ​ട്ട​യം 559, തൃ​ശൂ​ര്‍ 512, എ​റ​ണാ​കു​ളം 359, പാ​ല​ക്കാ​ട് 234, ആ​ല​പ്പു​ഴ 376, കൊ​ല്ലം 314, തി​രു​വ​ന​ന്ത​പു​രം 174, ക​ണ്ണൂ​ര്‍ 223, ഇ​ടു​ക്കി 177, വ​യ​നാ​ട് 172, പ​ത്ത​നം​തി​ട്ട 115, കാ​സ​ര്‍​ഗോ​ഡ് 138.

കോ​വി​ഡ് മു​ക്ത​രാ​യ​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്: തി​രു​വ​ന​ന്ത​പു​രം 451, കൊ​ല്ലം 662, പ​ത്ത​നം​തി​ട്ട 130, ആ​ല​പ്പു​ഴ 548, കോ​ട്ട​യം 500, ഇ​ടു​ക്കി 109, എ​റ​ണാ​കു​ളം 440, തൃ​ശൂ​ര്‍ 377, പാ​ല​ക്കാ​ട് 444, മ​ല​പ്പു​റം 796, കോ​ഴി​ക്കോ​ട് 554, വ​യ​നാ​ട് 139, ക​ണ്ണൂ​ര്‍ 276, കാ​സ​ര്‍​ഗോ​ഡ് 70.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.