കേ​ര​ള​ത്തി​ൽ 29 കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ കൂ​ടി
Friday, December 4, 2020 6:25 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ 29 മ​ര​ണ​ങ്ങ​ൾ കൂ​ടി കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 2,358 ആ​യി. ഇ​ത് കൂ​ടാ​തെ ഉ​ണ്ടാ​യ മ​ര​ണ​ങ്ങ​ള്‍ എ​ന്‍​ഐ​വി ആ​ല​പ്പു​ഴ​യി​ലെ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം സ്ഥി​രീ​ക​രി​ക്കു​ന്ന​താ​ണ്.

കോ​വി​ഡ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ൾ: തി​രു​വ​ന​ന്ത​പു​രം മ​ണ്ണ​ന്ത​ല സ്വ​ദേ​ശി​നി ഷീ​ല ജേ​ക്ക​ബ് (70), കൊ​ല്ലം മ​ങ്ങാ​ട് സ്വ​ദേ​ശി ബ്രി​ട്ടോ ബോ​യ് (78), കു​ണ്ട​റ സ്വ​ദേ​ശി ശി​വ​ദാ​സ​ന്‍ (86), ഡീ​സ​ന്റ് ജ​ങ്ഷ​ന്‍ സ്വ​ദേ​ശി ഇ​ബ്രാ​ഹിം​കു​ട്ടി (77), കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി വി​ശ്വ​നാ​ഥ​ന്‍​പി​ള്ള (80), കു​ണ്ട​റ സ്വ​ദേ​ശി ര​വീ​ന്ദ്ര​ന്‍ (72),

കോ​ട്ട​യം ത​ല​യോ​ല​പ്പ​റ​മ്പ് സ്വ​ദേ​ശി പ​ര​മേ​ശ്വ​ര​ന്‍ നാ​യ​ര്‍ (87), പ​രി​യാ​രം സ്വ​ദേ​ശി പ​ദ്മ​നാ​ഭ​ന്‍ പോ​റ്റി (77), വ​ട​യാ​ര്‍ സ്വ​ദേ​ശി​നി പ്രി​യ (39), കോ​ട്ട​യം സ്വ​ദേ​ശി എം.​സി. ഷി​ബു (43), കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി ക​മ​ലു​ദീ​ന്‍ (56), കു​റ്റി​പാ​ടി സ്വ​ദേ​ശി സോ​മ​രാ​ജ​ന്‍ (53),

എ​റ​ണാ​കു​ളം കാ​ക്ക​നാ​ട് സ്വ​ദേ​ശി​നി റു​ക്കി​യ അ​സീ​സ് (73), വൈ​പ്പി​ന്‍ സ്വ​ദേ​ശി ടി.​എ​ന്‍. ഭാ​സ്‌​ക​ര​ന്‍ (76), മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി പോ​ള്‍ കാ​മി​ല​സ് (73), തൃ​ശൂ​ര്‍ കൈ​പ​മം​ഗ​ലം സ്വ​ദേ​ശി അ​സീ​സ് (47), പ​റ​ളം സ്വ​ദേ​ശി എ.​ടി. വ​ര്‍​ഗീ​സ് (80), വ​യ​നാ​ട് കാ​ക്ക​വ​യ​ല്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് (75), ക​മ്പ​ള​ക്കാ​ട് സ്വ​ദേ​ശി​നി മ​റി​യം (72),

മ​ല​പ്പു​റം ചേ​രൂ​ര്‍ സ്വ​ദേ​ശി അ​ബ്ദു (45), ഉ​ര​ങ്ങാ​ടി​രി സ്വ​ദേ​ശി ഹെ​യ്ദ​ര്‍ (76), കു​റ്റി​പ്പു​റം സ്വ​ദേ​ശി കു​ഞ്ഞ​ല​വി (86), ആ​ന​മ​ങ്ങാ​ട് സ്വ​ദേ​ശി​നി ത​ന്‍​സീ​റ (23), കോ​ട്ട​ക്ക​ല്‍ സ്വ​ദേ​ശി കു​ഞ്ഞി​മു​ഹ​മ്മ​ദ് (66), പ​ത്ത​ന​ങ്ങാ​ടി സ്വ​ദേ​ശി​നി പാ​ത്തു​മു​ന്നി (67), തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി അ​ബ്ദു​ള്ള (47),

കോ​ഴി​ക്കോ​ട് ഏ​ല​ത്തൂ​ര്‍ സ്വ​ദേ​ശി​നി രാ​ധ (73), തി​ക്കൊ​ടി സ്വ​ദേ​ശി​നി സൗ​ദ​ത്ത് (46), ഫ​റോ​ഖ് കോ​ളേ​ജ് സ്വ​ദേ​ശി സ​തീ​ഷ് കു​മാ​ര്‍ (59) എ​ന്നി​വ​രു​ടെ മ​ര​ണ​മാ​ണ് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.