കോ​വി​ഡ് മു​ക്ത​നാ​യി എ.​കെ. ആ​ന്‍റ​ണി​യു​ടെ ആ​ശു​പ​ത്രി വി​ട്ടു
Friday, December 4, 2020 8:01 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മു​ൻ പ്ര​തി​രോ​ധ മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ എ.​കെ ആ​ന്‍റ​ണി രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ടു. 17 ദി​വ​സ​ത്തെ ചി​കി​ത്സ​യ്ക്കു​ശേ​ഷ​മാ​ണ് ആ​ന്‍റ​ണി ആ​ശു​പ​ത്രി വി​ട്ട​ത്.

ഡ​ൽ​ഹി ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം ചി​കി​ത്സ തേ​ടി​യ​ത്. നേ​ര​ത്തെ ആ​ന്‍റ​ണി​യു​ടെ ഭാ​ര്യ എ​ലി​സ​ബ​ത്തി​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. എ​ലി​സ​ബ​ത്തും കോ​വി​ഡ് മു​ക്ത​യാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.