അ​മ​രീ​ന്ദ​ർ സിം​ഗ് ബി​ജെ​പി മു​ഖ്യ​മ​ന്ത്രി​യെ​പ്പോ​ലെ പെ​രു​മാ​റു​ന്നു​വെ​ന്ന് മ​നീ​ഷ് സി​സോ​ദി​യ
Friday, December 4, 2020 8:17 PM IST
ന്യൂഡ​ൽ​ഹി: പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സിം​ഗ് ബി​ജെ​പി മു​ഖ്യ​മ​ന്ത്രി​യെ​പ്പോ​ലെ പെ​രു​മാ​റു​ന്നു​വെ​ന്ന് ആം​ആ​ദ്മി നേ​താ​വും ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ മ​നീ​ഷ് സി​സോ​ദി​യ. അ​മ​രീ​ന്ദ​ർ സിം​ഗ് ക​ഴി​ഞ്ഞ ദി​വ​സം ബി​ജെ​പി നേ​താ​ക്ക​ളെ ക​ണ്ടു. അ​ദ്ദേ​ഹം ബി​ജെ​പി​യെ പ്ര​തി​രോ​ധി​ക്കു​ക​യാ​ണെ​ന്നും സി​സോ​ദി​യ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം അ​മ​രീ​ന്ദ​ർ സിം​ഗ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് സി​സോ​ദി​യ​യു​ടെ ആ​രോ​പ​ണം.

ക​ർ​ഷ​ക​രു​ടെ പ്ര​ക്ഷോ​ഭം ദേ​ശീ​യ സു​ര​ക്ഷ​യ്ക്ക് അ​പ​ക​ട​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു. അ​മ​രീ​ന്ദ​ർ ബി​ജെ​പി​യു​ടെ ശൈ​ലി​യി​ലാ​ണ് സം​സാ​രി​ക്കു​ന്ന​തെ​ന്നും സി​സോ​ദി​യ കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.