24 മ​ണി​ക്കൂ​റി​നി​ടെ ര​ണ്ടു ല​ക്ഷ​ത്തി​ലേ​റെ​പ്പേ​ർ​ക്ക് കോ​വി​ഡ് ആ​ശ​ങ്ക​യൊ​ഴി​യാ​തെ അ​മേ​രി​ക്ക
Saturday, December 5, 2020 6:28 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വി​ല്ല. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ര​ണ്ടു ല​ക്ഷ​ത്തി​ലേ​റെ​പ്പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധി​ച്ച​ത്. 216,003 പേ​ർ​ക്കാ​ണ് പു​തി​യ​താ​യി കോ​വി​ഡ് ബാ​ധി​ച്ച​തെ​ന്നാ​ണ് ക​ണ​ക്ക്. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 14,753,266ആ​യി ഉ​യ​ർ​ന്നു.

ജോ​ൺ​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യും വേ​ൾ​ഡോ മീ​റ്റ​റും പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്. പു​തി​യ​താ​യി 2,579 പേ​ർ​കൂ​ടി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ 285,413 ആ​യി ഉ​യ​ർ​ന്നു.

8,643,660 പേ​രാ​ണ് അ​മേ​രി​ക്ക​യി​ൽ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി​യ​ത്. 5,824,193 പേ​ർ​കൂ​ടി രോ​ഗം ബാ​ധി​ച്ച് നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. രാ​ജ്യ​ത്ത് ഇ​തു​വ​രെ 203,638,600 പേ​ർ​ക്കാ​ണ് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ടെ​ക്സ​സ്, ക​ലി​ഫോ​ർ​ണി​യ, ഫ്ളോ​റി​ഡ, ഇ​ല്ലി​നോ​യി​സ്, ന്യൂ​യോ​ർ​ക്ക്, ജോ​ർ​ജി​യ, ഒ​ഹി​യോ, മി​ഷി​ഗ​ൺ, പെ​ൻ​സി​ൽ​വേ​നി​യ, വി​സ്കോ​സി​ൻ എ​ന്നീ 10 സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് ബാ​ധി​ത​ർ കൂ​ടു​ത​ലു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.