ഡോ​ള​ർ ക​ട​ത്ത് കേ​സ്; സ​ന്തോ​ഷ് ഈ​പ്പ​നെ​യും അ​രു​ൺ ബാ​ല​ച​ന്ദ്ര​നെ​യും ക​സ്റ്റം​സ് ഇ​ന്ന് ചോ​ദ്യം ചെ​യ്യും
Saturday, December 5, 2020 9:21 AM IST
കൊ​ച്ചി: വി​ദേ​ശ​ത്തേ​ക്ക് ഡോ​ള​ര്‍ ക​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് യൂ​ണി​ടാ​ക് ഉ​ട​മ സ​ന്തോ​ഷ് ഈ​പ്പ​നെ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ ഐ​ടി ഫെ​ലോ അ​രു​ണ്‍ ബാ​ല​ച​ന്ദ്ര​നെ​യും ക​സ്റ്റം​സ് ഇ​ന്ന് ചോ​ദ്യം ചെ​യ്യും. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ ക​ഴി​യു​ന്ന സ്വ​പ്‌​ന സു​രേ​ഷി​ന്‍റെ​യും സ​രി​ത്തി​ന്‍റെ​യും മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് കൊ​ച്ചി​യി​ലെ ക​സ്റ്റം​സ് ഓ​ഫീ​സി​ല്‍ എ​ത്താ​നാ​ണ് ഇ​രു​വ​രോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.