കൊ​ല്ല​ത്ത് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മ​രി​ച്ചു
Saturday, December 5, 2020 11:31 AM IST
പ​ന്മ​ന: കൊ​ല്ല​ത്ത് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മ​രി​ച്ചു. പ​ന്മ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ചോ​ല​വാ​ർ​ഡ് സ്ഥാ​നാ​ർ​ഥി രാ​ജു​വാ​ണ് മ​രി​ച്ച​ത്. ക​ര​ൾ, അ​ർ​ബു​ദ രോ​ഗ ബാ​ധി​ത​നാ​യി​രു​ന്നു. കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു മ​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.