ചാ​ല​ക്കു​ടി എം​പി ബെ​ന്നി ബെ​ഹ​നാ​ന് കോ​വി​ഡ്
Saturday, December 5, 2020 1:57 PM IST
കൊ​ച്ചി: ചാ​ല​ക്കു​ടി എം​പി ബെ​ന്നി ബെ​ഹനാന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തേ തു​ട​ർ​ന്ന് എം​പി​യു​ടെ ര​ണ്ടാ​ഴ്ച​ത്തെ പൊ​തു പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കി. ഒരാഴ്ചയ്ക്കിടെ താ​നു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ വ​ന്ന​വ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ പോ​ക​ണ​മെ​ന്നും ബെ​ന്നി ബെ​ഹ​നാ​ൻ നി​ർ​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.