സം​സ്ഥാ​ന​ത്ത് ഇ​ന്ന് 5,848 പേ​ര്‍​ക്ക് കോ​വി​ഡ്
Saturday, December 5, 2020 6:00 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 5,848 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 53 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 5137 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 613 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 5,820 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. ഇ​തോ​ടെ 61,393 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 5,67,694 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 60,503 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 9.67 ആ​ണ്. റു​ട്ടീ​ന്‍ സാ​മ്പി​ള്‍, സെ​ന്‍റി​ന​ല്‍ സാ​മ്പി​ള്‍, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, പി​ഒ​സി​ടി പി​സി​ആ​ര്‍, ആ​ര്‍​ടി​എ​ല്‍​എ​എം​പി, ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ഇ​തു​വ​രെ ആ​കെ 65,56,713 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 3,15,024 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 2,99,962 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 15,062 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 1,721 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്: മ​ല​പ്പു​റം 920, കോ​ഴി​ക്കോ​ട് 688, എ​റ​ണാ​കു​ളം 655, കോ​ട്ട​യം 567, തൃ​ശൂ​ര്‍ 536, കൊ​ല്ലം 405, പാ​ല​ക്കാ​ട് 399, ആ​ല​പ്പു​ഴ 365, തി​രു​വ​ന​ന്ത​പു​രം 288, ക​ണ്ണൂ​ര്‍ 280, വ​യ​നാ​ട് 258, പ​ത്ത​നം​തി​ട്ട 208, ഇ​ടു​ക്കി 157, കാ​സ​ര്‍​ഗോ​ഡ് 112.

സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്: മ​ല​പ്പു​റം 880, കോ​ഴി​ക്കോ​ട് 645, എ​റ​ണാ​കു​ളം 509, കോ​ട്ട​യം 561, തൃ​ശൂ​ര്‍ 518, കൊ​ല്ലം 400, പാ​ല​ക്കാ​ട് 198, ആ​ല​പ്പു​ഴ 338, തി​രു​വ​ന​ന്ത​പു​രം 195, ക​ണ്ണൂ​ര്‍ 244, വ​യ​നാ​ട് 246, പ​ത്ത​നം​തി​ട്ട 173, ഇ​ടു​ക്കി 121, കാ​സ​ര്‍​ഗോ​ഡ് 109.

കോ​വി​ഡ് മു​ക്ത​രാ​യ​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്: തി​രു​വ​ന​ന്ത​പു​രം 337, കൊ​ല്ലം 410, പ​ത്ത​നം​തി​ട്ട 268, ആ​ല​പ്പു​ഴ 551, കോ​ട്ട​യം 588, ഇ​ടു​ക്കി 88, എ​റ​ണാ​കു​ളം 492, തൃ​ശൂ​ര്‍ 590, പാ​ല​ക്കാ​ട് 405, മ​ല​പ്പു​റം 1023, കോ​ഴി​ക്കോ​ട് 460, വ​യ​നാ​ട് 148, ക​ണ്ണൂ​ര്‍ 288, കാ​സ​ര്‍​ഗോ​ഡ് 172.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.