സം​സ്ഥാ​ന​ത്ത് 32 കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ കൂ​ടി
Saturday, December 5, 2020 6:11 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 32മ​ര​ണ​ങ്ങ​ൾ കൂ​ടി കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 2,390 ആ​യി. ഇ​ത് കൂ​ടാ​തെ ഉ​ണ്ടാ​യ മ​ര​ണ​ങ്ങ​ള്‍ എ​ന്‍​ഐ​വി ആ​ല​പ്പു​ഴ​യി​ലെ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം സ്ഥി​രീ​ക​രി​ക്കു​ന്ന​താ​ണ്.

ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ: തി​രു​വ​ന​ന്ത​പു​രം വേ​ങ്ക​മ​ല സ്വ​ദേ​ശി​നി വാ​സ​ന്തി (60), ക​ല്ല​മ്പ​ലം സ്വ​ദേ​ശി സെ​ല്‍​വ​രാ​ജ് (51), പൂ​ന്തു​റ സ്വ​ദേ​ശി ഷാ​ഹു​ല്‍ ഹ​മീ​ദി (64), കൊ​ല്ലം പോ​രു​വ​ഴി സ്വ​ദേ​ശി​നി റം​ല (46), പ​ത്ത​നം​തി​ട്ട പ​രു​മ​ല സ്വ​ദേ​ശി​നി ചെ​ല്ല​മ്മാ​ള്‍ (69),

കോ​ട്ട​യം കോ​ര​തോ​ട് സ്വ​ദേ​ശി റെ​ജി​മോ​ന്‍ (57), എ​റ​ണാ​കു​ളം കോ​ത​മം​ഗ​ലം സ്വ​ദേ​ശി​നി ആ​നി ജോ​സ​ഫ് (70), എ​റ​ണാ​കു​ളം പ​ഴ​ങ്ങാ​ട് സ്വ​ദേ​ശി കെ.​എ. ജോ​സ​ഫ് (82), ക​ട​ക്ക​നാ​ട് സ്വ​ദേ​ശി കെ.​വി. പ​ത്രോ​സ് (65), അ​യ്യ​മ്പു​ഴ സ്വ​ദേ​ശി കെ.​പി. വ​ര്‍​ഗീ​സ് (65), പ​ള്ളി​ക്ക​ര സ്വ​ദേ​ശി​നി നി​തി വ​ര്‍​ക്കി (88),

തൃ​ശൂ​ര്‍ അ​മ്മാ​ടം സ്വ​ദേ​ശി ജോ​സ് (65), ചി​റ്റി​ല​പ്പി​ള്ളി സ്വ​ദേ​ശി സു​ബ്ര​ഹ്മ​ണ്യ​ന്‍ (84), എ​രു​മ​പ്പെ​ട്ടി സ്വ​ദേ​ശി ര​വീ​ന്ദ്ര​ന്‍ (65), രാ​മ​വ​ര്‍​മ്മ​പു​രം സ്വ​ദേ​ശി​നി വി​ജി ഓ​മ​ന (56), വെ​ള്ള​ക്ക​ല്‍ സ്വ​ദേ​ശി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ മേ​നോ​ന്‍ (77), കൂ​ര്‍​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി​നി ഷ​ഹീ​ദ (69), കീ​ലേ​പാ​ടം സ്വ​ദേ​ശി രാ​മ​കൃ​ഷ്ണ​ന്‍ (78), ചാ​വ​ക്കാ​ട് സ്വ​ദേ​ശി അ​സൈ​നാ​ര്‍ (70), വാ​ഴ​നി സ്വ​ദേ​ശി ജോ​ണ്‍ (60), കോ​ട്ട​പ്പ​ടി സ്വ​ദേ​ശി​നി ജി​നി (33),

പാ​ല​ക്കാ​ട് മു​തു​ത​ല സ്വ​ദേ​ശി മ​ണി​ക​ണ്ഠ​ന്‍ (52), മ​ല​പ്പു​റം മൂ​ന്നി​യൂ​ര്‍ സ്വ​ദേ​ശി​നി ഉ​മ്മ​ചു​ട്ടി (66), പ​ള്ളി​ക്ക​ല്‍ സ്വ​ദേ​ശി കു​ഞ്ഞി​മു​ഹ​മ്മ​ദ് (62), കോ​ഴി​ക്കോ​ട് വേ​ളം സ്വ​ദേ​ശി അ​ബ്ദു​റ​ഹ്മാ​ന്‍ (72), താ​മ​ര​ശേ​രി സ്വ​ദേ​ശി​നി പാ​ത്തു​മ്മ (85), കാ​ര​പ​റ​മ്പ് സ്വ​ദേ​ശി ബാ​ല​കൃ​ഷ്ണ​ന്‍ (77), വ​ട​ക​ര സ്വ​ദേ​ശി അ​ബ്ദു​ള്ള (88), വ​ട​ക​ര സ്വ​ദേ​ശി ഉ​മ്മ​ര്‍ കു​ട്ടി (70),

വ​യ​നാ​ട് പാ​ല​മു​ക്ക് സ്വ​ദേ​ശി അ​മ്മ​ദ് (60), ക​ണ്ണൂ​ര്‍ പാ​ലേ​രി സ്വ​ദേ​ശി​നി കു​ഞ്ഞി​പാ​ത്തു (60), പ​യ്യ​ന്നൂ​ര്‍ സ്വ​ദേ​ശി അ​ബ്ദു​ള്ള (59) എ​ന്നി​വ​രു​ടെ മ​ര​ണ​മാ​ണ് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.