കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് പ്ര​തി​നി​ധി​ക​ൾ വ​ഴി ത​പാ​ൽ​വോ​ട്ടി​ന് അ​പേ​ക്ഷി​ക്കാം: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ
Saturday, December 5, 2020 7:02 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് പ്ര​തി​നി​ധി​ക​ൾ വ​ഴി ത​പാ​ൽ​വോ​ട്ടി​ന് അ​പേ​ക്ഷി​ക്കാ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​ർ വീ​ട്ടി​ലെ​ത്താ​ത്ത​വ​ർ​ക്കാ​ണ് അ​വ​സ​രം.

വോ​ട്ടെ​ടു​പ്പി​ന് ത​ലേ​ദി​വ​സം വൈ​കു​ന്നേ​രം മൂ​ന്ന് വ​രെ ത​പാ​ൽ​വോ​ട്ടി​ന് അ​പേ​ക്ഷി​ക്കാം. പി​പി​ഇ കി​റ്റ് ധ​രി​ച്ചെ​ത്തു​ന്ന കോ​വി​ഡ് രോ​ഗി​ക​ളി​ൽ സം​ശ​യ​മു​ണ്ടാ​യാ​ൽ മു​ഖം വ്യ​ക്ത​മാ​ക്ക​ണം. ഏ​ജ​ന്‍റ് സം​ശ​യം പ്ര​ക​ടി​പ്പി​ച്ചാ​ൽ മു​ഖം പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.