പ​രി​ക്കേ​റ്റ ര​വീ​ന്ദ്ര ജ​ഡേ​ജ പു​റ​ത്ത്; ശാ​ര്‍​ദു​ല്‍ താ​ക്കൂ​ര്‍ പ​ക​ര​ക്കാ​ര​ന്‍
Saturday, December 5, 2020 8:08 PM IST
കാ​ന്‍​ബ​റ: ഓ​സ്‌​ട്രേ​ലി​യ​ക്കെ​തി​രാ​യ ട്വ​ന്‍റി-20 പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​നി​ടെ പ​രി​ക്കേ​റ്റ ഓ​ള്‍​റൗ​ണ്ട​ര്‍ ര​വീ​ന്ദ്ര ജ​ഡേ​ജ ബാ​ക്കി​യു​ള്ള ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ല്‍ ക​ളി​ക്കി​ല്ല. ജ​ഡേ​ജ​യ്ക്ക് പ​ക​രം ശാ​ര്‍​ദു​ല്‍ താ​ക്കൂ​റി​നെ ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി.

മ​ത്സ​ര​ത്തി​നി​ടെ ജ​ഡേ​ജ​യ്ക്ക് പ​രി​ക്കേ​റ്റ​തോ​ടെ താ​ര​ത്തി​ന് പ​ക​രം ക​ണ്‍​ക​ഷ​ന്‍ സ​ബ്സ്റ്റി​റ്റ്യൂ​ട്ടാ​യി യൂ​സ്‌​വേ​ന്ദ്ര ചാ​ഹ​ലാ​ണ് ക​ളി​ച്ച​ത്. ഇ​തോ​ടൊ​പ്പം പേ​ശീ​വ​ലി​വും താ​ര​ത്തെ അ​ല​ട്ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.