സ്പെ​ഷ​ൽ ട്രെ​യി​ൻ സ​ർ​വീ​സ് റ​ദ്ദാ​ക്കി
Saturday, December 5, 2020 8:11 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ലി​ൽ നി​ന്നു വേ​രാ​വ​ലി​ലേ​ക്കും തി​രി​ച്ചു​മു​ള്ള പ്ര​തി​വാ​ര സ്പെ​ഷ​ൽ ട്രെ​യി​നി​ന്‍റെ ഈ ​മാ​സ​ത്തെ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. ഈ ​മാ​സം ഏ​ഴ്, 14, 21, 28 തീ​യ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നു വേ​രാ​വ​ലി​ലേ​ക്കും 10, 17, 24, 31 തീ​യ​തി​ക​ളി​ൽ വേ​രാ​വ​ലി​ൽ നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​മു​ള്ള സ​ർ​വീ​സു​ക​ളു​മാ​ണ് റ​ദ്ദാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.