മ​ഹേ​ഷ് സിം​ഗും ഖാ​ര്‍​പ​നും ബ്ലാ​സ്റ്റേ​ഴ്സി​നാ​യി ക​ളി​ക്കി​ല്ല
Saturday, December 5, 2020 8:28 PM IST
കൊ​ച്ചി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ യു​വ​താ​ര​ങ്ങ​ളാ​യ മ​ഹേ​ഷ് സിം​ഗും ഷൈ​ബൊ​ര്‍​ലാം​ഗ് ഖാ​ര്‍​പ​നും ഇ​ത്ത​വ​ണ ബ്ലാ​സ്റ്റേ​ഴ്സി​നാ​യി ക​ളി​ക്കി​ല്ല. ഇ​രു​താ​ര​ങ്ങ​ളും ഐ ​ലീ​ഗ് ടീ​മാ​യ സു​ദേ​വ എ​ഫ്സി​ക്കാ​യി ക​ളി​ക്കു​മെ​ന്ന് ടീം ​മാ​നേ​ജ്മെ​ന്‍റ് വ്യ​ക്ത​മാ​ക്കി.

25കാ​ര​നാ​യ സ്ട്രൈ​ക്ക​ര്‍ ഷൈ​ബൊ​ര്‍​ലാം​ഗ് ഈ ​സീ​സ​ണ്‍ അ​വ​സാ​നം വ​രെ​യാ​ണ് ഡ​ല്‍​ഹി ക്ല​ബ്ബാ​യ സു​ദേ​വ​യു​മാ​യി ലോ​ണ്‍ ക​രാ​ര്‍ ഒ​പ്പു​വ​ച്ച​ത്. 2017 മു​ത​ല്‍ ബ്ലാ​സ്റ്റേ​ഴ്സ് റി​സ​ര്‍​വ് ടീ​മി​നു വേ​ണ്ടി​യാ​ണ് ക​ളി​ച്ചി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.