ഭിന്നിപ്പിച്ച് തകർക്കാൻ; കർഷകരെ പഞ്ചാബിയിൽ നേരിട്ട് കേന്ദ്രം
Saturday, December 5, 2020 9:24 PM IST
ന്യൂ​ഡ​ൽ​ഹി: ക​ർ​ഷ​ക​രെ പ​റ​ഞ്ഞ​തൊ​ക്കാ​ൻ പ​ഞ്ചാ​ബി​യും പ്ര​യോ​ഗി​ച്ച് സ​ർ​ക്കാ​ർ. വി​ജ്ഞാ​ൻ ഭ​വ​നി​ൽ ച​ർ​ച്ച​യ്ക്കെ​ത്തി​യ ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ളെ വാ​ണി​ജ്യ സ​ഹ​മ​ന്ത്രി​യും പ​ഞ്ചാ​ബി​ൽ നി​ന്നു​ള്ള എം​പി​യു​മാ​യ സോം ​പ്ര​കാ​ശ് പ​ഞ്ചാ​ബി​യി​ൽ ആ​ണ് അ​ഭി​സം​ബോ​ധ​ന ചെ​യ്ത​ത്.

പ​ഞ്ചാ​ബി​ന്‍റെ വി​കാ​രം സ​ർ​ക്കാ​ർ മ​ന​സി​ലാ​ക്കു​ന്നു. തു​റ​ന്ന മ​ന​സോ​ടെ നി​ങ്ങ​ളു​ടെ എ​ല്ലാ പ്ര​ശ്ന​ങ്ങ​ളും പ​രി​ഹ​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്നാ​ണ് മ​ന്ത്രി പ​റ​ഞ്ഞ​ത്. ക​ർ​ഷ​ക സ​മ​രം പ​ഞ്ചാ​ബി​ലെ ക​ർ​ഷ​ക​രു​ടെ മാ​ത്രം പ്ര​ശ്ന​മാ​ണെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രും ബി​ജെ​പി​യും വ്യാ​പ​ക പ്ര​ച​ര​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു മ​ന്ത്രി​യു​ടെ ഈ ​അ​ട​വ്.

കേ​ന്ദ്ര കൃ​ഷി​മ​ന്ത്രി ന​രേ​ന്ദ്ര സിം​ഗ് തോ​മ​റി​നൊ​പ്പം ഭ​ക്ഷ്യ വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ലും സോം ​പ്ര​കാ​ശു​മാ​ണ് ക​ർ​ഷ​ക​രു​മാ​യു​ള്ള ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.