മ​ലേ​ഷ്യ​യി​ലെ പ്ലാ​ന്‍റ് അ​ട​യ്ക്കാ​ൻ ഒ​രു​ങ്ങി സോ​ണി
Saturday, December 5, 2020 10:58 PM IST
ക്വാ​ലാ​ലം​പൂ​ർ: മ​ലേ​ഷ്യ​യി​ലെ ഫാ​ക്ട​റി​യു​ടെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കാ​ൻ ഒ​രു​ങ്ങി സോ​ണി. രാ​ജ്യ​ത്തെ മ​റ്റൊ​രു പ്ലാ​ന്‍റി​ൽ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തീ​രു​മാ​നം.

മ​ലേ​ഷ്യ​യി​ലെ പെ​നാം​ഗി​ലെ ഫാ​ക്ട​റി​യാ​ണ് അ​ട​യ്ക്കു​ന്ന​ത്. അ​ടു​ത്ത സെ​പ്റ്റം​ബ​റി​ൽ പ്ലാ​ന്‍റി​ലെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തും. 2022 മാ​ർ​ച്ചി​ൽ പ്ലാ​ന്‍റ് പൂ​ർ​ണ​മാ​യും അ​ട​യ്ക്കും. സെ​ല​ങോ​റി​ൽ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്നും ക​ന്പ​നി അ​റി​യി​ച്ചു.

3600 ഓ​ളം തൊ​ഴി​ലാ​ളി​ക​ളു​ടെ ജോ​ലി​യെ ഇ​ത് ബാ​ധി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.