കു​വൈ​ത്തി​ല്‍ വോ​ട്ടെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​യി; ഫ​ലം നാ​ളെ
Sunday, December 6, 2020 12:57 AM IST
കു​വൈ​ത്ത് സി​റ്റി: പ​തി​നാ​റാ​മ​ത് കു​വൈ​ത്ത് പാ​ർ​ല​മെ​ൻ​റ് തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ്ഫ​ല​ങ്ങ​ൾ പു​റ​ത്തു​വി​ടും. 29 സ്ത്രീ​ക​ള​ട​ക്കം 362 പേ​രാ​ണ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. 43 സി​റ്റിം​ഗ് എം​പി​മാ​രും ഇ​വ​രി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ര്‍​ശ​ന ആ​രോ​ഗ്യ സു​ര​ക്ഷാ മാ​ർ​ഗ നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്. 5,67,694 വോ​ട്ട​ർ​മാ​രാ​ണ് ജ​ന​വി​ധി രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.