ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ർ​ധി​പ്പി​ച്ചു: ര​ണ്ടു വ​ർ​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ൽ
Sunday, December 6, 2020 6:35 AM IST
കൊ​ച്ചി: ഇ​ന്ധ​ന​വി​ല അ​നു​ദി​നം കു​തി​ച്ചു​യ​രു​ന്നു. ഇ​ന്ന് പെ​ട്രോ​ളി​ന് 27 പൈ​സ​യും ഡീ​സ​ലി​ന് 31പൈ​സ​യു​മാ​ണ് വി​ല വ​ർ​ധി​പ്പി​ച്ച​ത്. ര​ണ്ടു വ​ർ​ഷ​ത്തി​നി​ട​യ​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ലാ​ണ് നി​ല​വി​ലെ ഇ​ന്ധ​ന വി​ല.

15 ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് 2.40 രൂ​പ​യും ഡീ​സ​ലി​ന് 3.36 രൂ​പ​യു​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. പ​ല​യി​ട​ത്തും പെ​ട്രോ​ളി​ന് 85 രൂ​പ​യി​ലേ​റെ​യാ​യെ​ന്നാ​ണ് വി​വ​രം.

കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് നി​ല​വി​ൽ 83.36 രൂ​പ​യും ഡീ​സ​ലി​ന് 77.74 രൂ​പ​യു​മാ​ണ് നി​ല​വി​ലെ വി​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.