ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 6.70 കോ​ടി​യി​ലേ​ക്ക്
Sunday, December 6, 2020 7:21 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന തു​ട​രു​ന്നു. പു​തി​യ​താ​യി 612,590 പേ​ർ​ക്ക് കൂ​ടി രോ​ഗം ബാ​ധി​ച്ച​തോ​ടെ ഇ​തു​വ​രെ വൈ​റ​സ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 66,826,364 ആ​യി ഉ​യ​ർ​ന്നു. 10,044 പേ​രാ​ണ് ക‍​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്.

ഇ​തോ​ടെ ആ​കെ കോ​വി​ഡ് മ​ര​ണ​ങ്ങ​ളു​ടെ എ​ണ്ണം 1,533,688 ആ​വു​ക​യും ചെ​യ്തു. ലോ​ക​ത്താ​കെ 46,222,985 പേ​രാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്. 19,069,691 പേ​ർ നി​ല​വി​ൽ രോ​ഗ​ബാ​ധ​യേ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലു​ണ്ടെ​ന്നും ഇ​തി​ൽ 106,022 നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നും വേ​ൾ​ഡോ മീ​റ്റ​റും ജോ​ൺ​സ്ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യും പു​റ​ത്തു​വി​ടു​ന്ന ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ൽ, റ​ഷ്യ, ഫ്രാ​ൻ​സ്, റ​ഷ്യ, ഇ​റ്റ​ലി, ബ്രി​ട്ട​ൻ, സ്പെ​യി​ൻ, അ​ർ​ജ​ന്‍റീ​ന, കൊ​ളം​ബി​യ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടു​ത​ലു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.