ഒ​ഡീ​ഷ​യെ കീ​ഴ​ട​ക്കി ചെ​ന്നൈ​യി​ൻ കു​തി​പ്പ്
Wednesday, January 13, 2021 9:52 PM IST
പ​നാ​ജി: ഐ​എ​സ്എ​ല്ലി​ൽ ഒ​ഡി​ഷ​യെ ഒ​ന്നി​നെ​തി​രേ ര​ണ്ടു​ഗോ​ളു​ക​ള്‍​ക്ക് തോ​ല്‍​പ്പി​ച്ച് ചെ​ന്നൈ​യി​ന്‍ എ​ഫ്സി. ഇ​സ്മ​യി​ല്‍ ഇ​സ്മ​യു​ടെ ഇ​ര​ട്ട​ഗോ​ളു​ക​ളു​ടെ മി​ക​വി​ലാ​ണ് ചെ​ന്നൈ​യി​ന്‍ വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. 15,21 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ചെ​ന്നൈ​യു​ടെ ഗോ​ളു​ക​ൾ പി​ന്ന​ത്.

63-ാം മി​നി​റ്റി​ൽ സൂ​പ്പ​ര്‍ താ​രം ഡീ​ഗോ മൗ​റീ​ഷ്യോ ഒ​ഡി​ഷ​യു​ടെ ആ​ശ്വാ​സ ഗോ​ള്‍ നേ​ടി.

ഈ ​വി​ജ​യ​ത്തോ​ടെ ചെ​ന്നൈ​യി​ന്‍ പോ​യ​ന്‍റ് പ​ട്ടി​ക​യി​ല്‍ 14 പോ​യ​ന്‍റു​ക​ളു​മാ​യി അ​ഞ്ചാം സ്ഥാ​ന​ത്തേ​ക്ക് കു​തി​ച്ച​പ്പോ​ള്‍ ഒ​ഡി​ഷ അ​വ​സാ​ന സ്ഥാ​ന​ത്തു​ത​ന്നെ തു​ട​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.