അ​തി​വേ​ഗ സെ​ഞ്ചു​റി നേ​ട്ട​ത്തി​ൽ അ​തി​സ​ന്തു​ഷ്ഠ​നെ​ന്ന് അ​സ്ഹ​റു​ദ്ദീ​ൻ
Thursday, January 14, 2021 12:42 AM IST
മും​ബൈ: സ​യി​ദ് മു​ഷ്താ​ഖ് അ​ലി ട്രോ​ഫി ട്വ​ന്‍റി 20 ടൂ​ർ​ണ​മെ​ന്‍റി​ൽ അ​തി​വേ​ഗ സെ​ഞ്ചു​റി നേ​ടാ​നാ​യ​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ൻ. കേ​ര​ള​ത്തി​ന്‍റെ വി​ജ​യം ത​ന്‍റെ സ​ന്തോ​ഷം ഇ​ര​ട്ടി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും അ​സ്ഹ​റു​ദ്ദീ​ൻ പ​റ​ഞ്ഞു. റോ​ബി​ൻ ഉ​ത്ത​പ്പ​യും സ​ഞ്ജു സാം​സ​ണും മി​ക​ച്ച പി​ന്തു​ണ​യാ​ണ് ന​ൽ​കി​യ​തെ​ന്നു അ​സ്ഹ​റു​ദ്ദീു​ൻ വ്യ​ക്ത​മാ​ക്കി.

സെ​ഞ്ചു​റി നേ​ടി പു​റ​ത്താ​വാ​തെ നി​ന്ന മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​നി​ന്‍റെ മി​ക​വി​ലാ​ണ് കേ​ര​ളം ര​ണ്ടാം വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. മും​ബൈ ഉ​യ​ർ​ത്തി​യ 197 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം കേ​ര​ളം 15.5 ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ മ​റി​ക​ട​ന്നു.

54 പ​ന്തി​ൽ 11 സി​ക്സും ഒ​ൻ​പ​ത് ഫോ​റും ഉ​ൾ​പ്പെ​ടെ 137 റ​ണ്‍​സാ​ണ് അ​സ്ഹ​റു​ദ്ദീ​ൻ അ​ടി​ച്ചു കൂ​ടി​യ​ത്. വെ​റും 37 പ​ന്തു​ക​ളി​ൽ നി​ന്നാ​ണ് അ​സ്ഹ​റു​ദ്ദീ​ൻ സെ​ഞ്ചു​റി നേ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.