തൈ​പ്പൊ​ങ്ക​ൽ; സം​സ്ഥാ​ന​ത്തെ ആ​റ് ജി​ല്ല​ക​ൾ​ക്ക് ഇ​ന്ന് അ​വ​ധി
Thursday, January 14, 2021 9:38 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ആ​റ് ജി​ല്ല​ക​ൾ​ക്ക് ഇ​ന്ന് അ​വ​ധി. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, വ​യ​നാ​ട് ജി​ല്ല​ക​ള്‍​ക്കാ​ണ് അ​വ​ധി. തൈ​പ്പൊ​ങ്ക​ൽ പ്ര​മാ​ണി​ച്ചാ​ണ് സ​ർ​ക്കാ​ർ അ​വ​ധി ന​ൽ​കി​യ​ത്.

ശ​ബ​രി​മ​ല മ​ക​ര​വി​ള​ക്ക് പ​രി​ഗ​ണി​ച്ച് പ​ത്ത​നം​തി​ട്ട ജി​ല്ല​യ്ക്ക് പ്രാ​ദേ​ശി​ക അ​വ​ധി ന​ൽ​കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------