വി​ദ്യാ​ർ​ഥി​യു​ടെ അ​മ്മ​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ
Thursday, January 14, 2021 10:01 AM IST
ക​ണ്ണൂ​ർ: വി​ദ്യാ​ർ​ഥി​യു​ടെ അ​മ്മ​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. പാ​നൂ​ർ ഈ​സ്റ്റ് വ​ള്ള്യാ​യി യു​പി സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ വി.​പി. വി​നോ​ദി​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കു​ട്ടി​യു​ടെ അ​മ്മ​യെ സ്കൂ​ളി​ൽ വ​രു​ത്തി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് പാനൂർ പോലീസിൽ പ​രാ​തി നൽകിയിരുന്നത്. വി​നോ​ദി​നെ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------