പി​ക് അ​പ് നി​യ​ന്ത്ര​ണം വി​ട്ടു മ​ര​ത്തി​ൽ ഇ​ടി​ച്ചു​ക​യ​റി; ര​ണ്ടു യു​വാ​ക്ക​ൾ​ക്കു ദാ​രു​ണാ​ന്ത്യം
Thursday, January 14, 2021 10:47 AM IST
ക​ൽ​പ്പ​റ്റ: പി​ക്ക് അ​പ് മ​ര​ത്തി​ൽ ഇ​ടി​ച്ചു​ക​യ​റി വ​യ​നാ​ട്ടി​ൽ ര​ണ്ടു പേ​ർ മ​രി​ച്ചു. വ​യ​നാ​ട് മു​ട്ടി​ൽ പാ​റ​ക്ക​ൽ സ്വ​ദേ​ശി മു​സ്ത​ഫ, മീ​ന​ങ്ങാ​ടി സ്വ​ദേ​ശി ഷ​മീ​ർ എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.

രാ​വി​ലെ ഏ​ഴ​ര​യോ​ടെ കൊ​ള​ഗ​പ്പാ​റ ക​വ​ല​യി​ലാ​ണ് അ​പ​ക​ടം. പി​ക് അ​പ്പി​ൽ ക​പ്പ ക​യ​റ്റി പ​ട്ട​ണ​ങ്ങ​ളി​ലെ​ത്തി​ച്ചു ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​രാ​ണു മു​സ്ത​ഫ​യും ഷ​മീ​റും.

ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന പി​ക് അ​പ് നി​യ​ന്ത്ര​ണം വി​ട്ടു മ​ര​ത്തി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. വാ​ഹ​നം വെ​ട്ടി​പ്പൊ​ളി​ച്ച​ശേ​ഷ​മാ​ണ് ഇ​രു​വ​രെ​യും പു​റ​ത്തെ​ത്തി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------