സ്വ​യം ത​ള്ളേ​ണ്ടി​യി​രു​ന്നി​ല്ല, കു​റ​ച്ച് മ​യ​ത്തി​ൽ ത​ള്ള​ണം; പി​ണ​റാ​യി​യോ​ട് ചെ​ന്നി​ത്ത​ല
Thursday, January 14, 2021 12:44 PM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ പ​രി​ഹ​സി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. താ​നൊ​രു സം​ഭ​വ​മാ​ണെ​ന്ന് സ്വ​യം പ​റ​യാ​നാ​ണ് മു​ഖ്യ​മ​ന്ത്രി ശ്ര​മി​ക്കു​ന്ന​ത്. എ​ന്നാ​ൽ അ​ത് മ​റ്റു​ള്ള​വ​രെ​ക്കൊ​ണ്ട് പ​റ​യി​പ്പി​ക്കു​ക​യാ​ണ് ന​ല്ല​തെ​ന്നും ചെ​ന്നി​ത്ത​ല പ​രി​ഹസിച്ചു.

മു​ൻ മു​ഖ്യ​മ​ന്ത്രി അ​ച്യു​താ​ന​ന്ദ​നെ ഇ​ല്ലാ​യ്മ ചെ​യ്യാ​ൻ നോ​ക്കി​യ ആ​ളാ​ണ് പി​ണ​റാ​യി. ലാ​വ​ലി​ൻ കേ​സ് എ​വി​ടെ തീ​ർ​ന്നു​വെ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​റി​യാം. ലാ​വ​ലി​ൻ കേ​സി​ൽ പി​ണ​റാ​യി ബി​ജെ​പി​യു​മാ​യി അ​ന്ത​ര​ധാ​ര​യു​ണ്ടാ​ക്കി. പി​ണ​റാ​യി പ്ര​ത്യേ​ക ജ​നു​സ് ത​ന്നെ​യെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------