എ​ൻ​സി​പി​യി​ലെ ത​ർ​ക്കം പ​രി​ഹ​രി​ക്കാ​ൻ ശ​ര​ത് പ​വാ​ർ കേ​ര​ള​ത്തി​ലേ​ക്ക്
Thursday, January 14, 2021 2:21 PM IST
മും​ബൈ: സം​സ്ഥാ​ന എ​ൻ​സി​പി​യി​ലെ ത​ർ​ക്കം പ​രി​ഹ​രി​ക്കാ​ൻ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ശ​ര​ത് പ​വാ​ർ കേ​ര​ള​ത്തി​ലേ​ക്ക്. ഈ ​മാ​സം 23ന് ​ശ​ര​ത് പ​വാ​ർ കൊ​ച്ചി​യി​ലെ​ത്തു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന നേ​താ​ക്ക​ളു​മാ​യും ച​ർ​ച്ച ന​ട​ത്തും.

നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളെ​യും ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളെ​യും കാ​ണു​മെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, പാ​ലാ സീ​റ്റ് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന കാ​ര്യം പീ​താം​ബ​ര​ൻ മാ​സ്റ്റ​ർ വ്യാ​ഴാ​ഴ്ച രാ​വി​ലെ ന​ട​ന്ന ച​ർ​ച്ച​യി​ൽ പ​വാ​റി​നെ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------