സം​സ്ഥാ​ന​ത്ത് ആ​റ് പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ൾ കൂ​ടി
Thursday, January 14, 2021 6:24 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ആ​റ് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്. കോ​ട്ട​യം ജി​ല്ല​യി​ലെ ഏ​റ്റു​മാ​നൂ​ര്‍ മു​ന്‍​സി​പ്പാ​ലി​റ്റി (ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ വാ​ര്‍​ഡ് 9, 32), വെ​ച്ചൂ​ര്‍ (1), കാ​ഞ്ഞി​ര​പ്പ​ള്ളി (4), ഉ​ദ്യാ​ന​പു​രം (2), തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ അ​രു​വി​ക്ക​ര (സ​ബ് വാ​ര്‍​ഡ് 15), ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ക​രു​വാ​റ്റ (സ​ബ് വാ​ര്‍​ഡ് 5) എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍.

ഇ​ന്ന് 13 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി. ഇ​തോ​ടെ നി​ല​വി​ല്‍ ആ​കെ 420 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------