ജം​ഷ​ഡ്പൂ​രി​നെ ത​ക​ർ​ത്ത് ഗോ​വ​ൻ മു​ന്നേ​റ്റം
Thursday, January 14, 2021 10:34 PM IST
പ​നാ​ജി: ഐ​എ​സ്എ​ല്ലി​ൽ ജം​ഷ​ഡ്പു​ർ എ​ഫ്സി​യെ കീ​ഴ​ട​ക്കി ഗോ​വ​ൻ മു​ന്നേ​റ്റം. എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് ഗോ​വ ഇ​ന്ന് വി​ജ​യി​ച്ച​ത്. ഇ​ര​ട്ട ഗോ​ളു​ക​ളു​മാ​യി ഓ​ർ​ട്ടി​സ് ആ​ണ് ഇ​ന്ന് ജം​ഷ​ദ്പൂ​രി​ന്‍റെ ക​ഥ ക​ഴി​ച്ച​ത്. മ​ത്സ​ര​ത്തി​ന്‍റെ 19-ാം മി​നി​റ്റി​ൽ ഓ​ർ​ട്ടി​സി​ലൂ​ടെ​യാ​യി​രു​ന്നു ഗോ​വ​യു​ടെ ആ​ദ്യ ഗോ​ൾ.

52-ാം മി​നി​റ്റി​ൽ ഓ​ർ​ട്ടി​സ് ര​ണ്ടാം ഗോ​ളും ക​ണ്ടെ​ത്തി. ക​ളി​യു​ടെ അ​വ​സാ​ന നി​മി​ഷം ഡി​ഫ​ൻ​ഡ​ർ ഇ​വാ​ൻ ഗോ​ണ്‍​സാ​ല്വ​സ് ഗോ​വ​യു​ടെ മൂ​ന്നാം ഗോ​ൾ നേ​ടി പ​ട്ടി​ക പൂ​ർ​ത്തി​യാ​ക്കി.

ജം​ഷ​ഡ്പു​ർ താ​രം അ​ല​ക്സ് മോ​ന്‍റി​രി​യോ ലി​മ ക​ളി​യു​ടെ അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ൽ ചു​വ​പ്പ് കാ​ർ​ഡ് വാ​ങ്ങി പു​റ​ത്ത് പോ​യി​രു​ന്നു. ഈ ​ജ​യ​ത്തോ​ടെ ഗോ​വ 18 പോ​യി​ന്‍റു​മാ​യി ലീ​ഗി​ൽ മൂ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി. ജം​ഷ​ഡ്പൂ​ർ ലീ​ഗി​ൽ ഏ​ഴാം സ്ഥാ​ന​ത്താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------