പാ​ലാ​രി​വ​ട്ട​ത്ത് മെ​ട്രോ​ത്തൂ​ണി​ൽ ബൈ​ക്ക് ഇ​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു
Friday, January 15, 2021 8:24 AM IST
കൊ​ച്ചി: പാ​ലാ​രി​വ​ട്ട​ത്ത് ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് അ​സ്‌​ലം, മു​ഹ​മ്മ​ദ് മു​ഹ്സി​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് മെ​ട്രോ തൂ​ണി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------