ഒ​ന്ന​ര മാ​സം മു​മ്പ് വി​വാ​ഹി​ത​യാ​യ യു​വ​തി ക​ഴു​ത്ത് മു​റി​ഞ്ഞ് മ​രി​ച്ച നി​ല​യി​ൽ
Friday, January 15, 2021 7:40 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ല്ല​മ്പ​ല​ത്ത് ഭ​ർ​തൃ​വീ​ട്ടി​ൽ യു​വ​തി​യെ ക​ഴു​ത്ത​റു​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. മു​ത്താ​ന ഗു​രു​മു​ക്കി​നു സ​മീ​പം സു​നി​ത ഭ​വ​നി​ൽ ആ​തി​ര(24) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11.45ന് ​വീ​ട്ടി​ലെ കു​ളി​മു​റി​യി​ലാ​ണ് യു​വ​തി​യെ ക​ണ്ടെ​ത്തി​യ​ത്.

ഒ​ന്ന​ര മാ​സം മു​ൻ​പാ​യി​രു​ന്നു ആ​തി​ര​യു​ടെ വി​വാ​ഹം. രാ​വി​ലെ എ​ട്ടി​ന് ആ​തി​ര​യു​ടെ ഭ​ർ​ത്താ​വ് ശ​ര​ത് അ​ച്ഛ​നു​മാ​യി കൊ​ല്ല​ത്ത് ആ​ശു​പ​ത്രി​യി​ൽ പോ​യി​രു​ന്നു. വെ​ന്നി​യൊ​ടു താ​മ​സി​ക്കു​ന്ന ആ​തി​ര​യു​ടെ അ​മ്മ മ​ക​ളെ കാ​ണാ​ൻ എ​ത്തി​യെ​ങ്കി​ലും വീ​ട്ടി​ൽ ആ​രെ​യും ക​ണ്ടി​ല്ല. ശ​ര​ത് എ​ത്തി​യ ശേ​ഷം വീ​ടി​നു​ള്ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ഡോ​ഗ് സ്ക്വ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ദ്ധ​രും സ്ഥ​ല​ത്തെ​ത്തി. സം​ഭ​വ​ത്തി​ൽ ക​ല്ല​മ്പ​ലം പോ​ലീ​സ് കേ​സെ​ടു​ത്തു. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നു ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------