സംസ്ഥാനത്ത് രണ്ട് ഹോട്ട് സ്പോട്ടുകൾ കൂടി
Friday, January 15, 2021 6:18 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ പു​തു​പ​രി​യാ​രം (ക​ണ്ടെയ്ൻമെന്‍റ് സോ​ണ്‍ വാ​ര്‍​ഡ് 12), തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ മ​ണ​ലൂ​ര്‍ (18) എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍.

ഇ​ന്ന് മൂന്ന് പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി. ഇ​തോ​ടെ നി​ല​വി​ല്‍ ആ​കെ 419 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------