മ​ല​പ്പു​റ​ത്ത് ടി​പ്പ​ർ ഇ​ടി​ച്ച് ര​ണ്ടു വ​യ​സു​കാ​ര​ൻ മ​രി​ച്ചു
Saturday, January 16, 2021 10:47 AM IST
മ​മ്പാ​ട്: ടി​പ്പ​ർ ലോ​റി ഇ​ടി​ച്ച് ര​ണ്ടു വ​യ​സു​കാ​ര​ൻ മ​രി​ച്ചു. മ​ല​പ്പു​റം മ​മ്പാ​ടാ​ണ് സം​ഭ​വം. മു​ഹ​മ്മ​ദ് സി​നാ​ൻ, റി​സ്‌​വാ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഐ​ദി​ൻ ആ​ണ് മ​രി​ച്ച​ത്.

കു​ഞ്ഞ് റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി​യ​ത് വീ​ട്ടു​കാ​ർ അ​റി​ഞ്ഞി​രു​ന്നി​ല്ല. ടി​പ്പ​ർ പി​ന്നി​ലേ​ക്ക് എ​ടു​ത്ത​പ്പോ​ൾ കു​ഞ്ഞ് അ​ടി​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------