ആ​ദ്യ ഡോ​സ് ക​ഴി​ഞ്ഞാ​ലും മാ​സ്ക് മാ​റ്റ​രു​ത്; കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ തു​ട​ര​ണം
Saturday, January 16, 2021 1:31 PM IST
ന്യൂ​ഡ​ൽ​ഹി: ആ​ദ്യ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ സ്വീ​ക​രി​ച്ചാ​ലും ജ​ന​ങ്ങ​ൾ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​ത് തു​ട​ര​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഒ​രു മാ​സ​ത്തെ ഇ​ട​വേ​ള​യി​ൽ ര​ണ്ട് ഡോ​സ് വാ​ക്സി​ൻ നി​ർ​ബ​ന്ധ​മാ​ണ്.

മാ​സ്ക് വ​യ്ക്കാ​തെ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യും വീ​ഴ്ച​ക​ൾ ഉ​ണ്ടാ​ക​രു​ത്. ര​ണ്ടാ​മ​ത്തെ ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച ശേ​ഷ​മേ പ്ര​തി​രോ​ധ​ശേ​ഷി കൃ​ത്യ​മാ​യി കൈ​വ​രി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------