കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രേ സ​മ​രം ചെ​യ്യു​ന്ന ക​ർ​ഷ​ക നേ​താ​ക്ക​ൾ​ക്ക് എ​ൻ​ഐ​എ നോ​ട്ടീ​സ്
Saturday, January 16, 2021 6:52 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രേ സ​മ​രം ചെ​യ്യു​ന്ന ക​ർ​ഷ​ക നേ​താ​ക്ക​ൾ​ക്ക് എ​ൻ​ഐ​എ നോ​ട്ടീ​സ്. ക​ർ​ഷ​ക നേ​താ​ക്ക​ളും പ​ഞ്ചാ​ബി​ൽ നി​ന്നു​ള്ള മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​മ​ട​ക്കം 40 പേ​ർ​ക്കാ​ണ് എ​ൻ​ഐ​എ നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്.

സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച നേ​താ​വ് ബ​ൽ​ദേ​വ് സിം​ഗ് സ​ർ​സ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്കാ​ണു നോ​ട്ടീ​സ് ന​ൽ​കി​യ​ത്. സി​ഖ്സ് ഫോ​ർ ജ​സ്റ്റീ​സ് എ​ന്ന നി​രോ​ധി​ത സം​ഘ​ട​ന​യ്ക്ക് എ​തി​രാ​യ കേ​സി​ലാ​ണ് ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

യു​എ​പി​എ, രാ​ജ്യ​ദ്രോ​ഹം, ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ആ​രോ​പി​ച്ച് 2020 ഡി​സം​ബ​ർ പ​തി​ന​ഞ്ചി​ന് സി​ഖ് ഫോ​ർ ജ​സ്റ്റി​സ് എ​ന്ന സം​ഘ​ട​ന​യ്ക്കെ​തി​രെ ഡ​ൽ​ഹി​യി​ൽ എ​ൻ​ഐ​എ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

ക​ർ​ഷ​ക സ​മ​ര​ത്തി​നു ഖാ​ലി​സ്ഥാ​ൻ ബ​ന്ധ​മു​ണ്ടെ​ന്ന ആ​രോ​പ​ണം കേ​ന്ദ്ര സ​ർ​ക്കാ​ർ ശ​ക്ത​മാ​ക്കു​ന്ന​തി​നി​ടെ​യാ​ണു ക​ർ​ഷ​ക യൂ​ണി​യ​നി​ലെ അം​ഗ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------