യു​പി​യി​ൽ അ​ഞ്ചു​വ​യ​സു​ള്ള പെ​ൺ​കു​ട്ടി മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​യി
Sunday, January 17, 2021 3:34 AM IST
ബ​ൻ​ഡ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ൻ​ഡ ജി​ല്ല​യി​ൽ അ​ഞ്ചു​വ​യ​സു​ള്ള പെ​ൺ​കു​ട്ടി മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി. കാ​ൺ​പു​രി​ലെ ആ​ശു​പ​ത്രി​യി​ൽ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​യാ​യ കു​ട്ടി​യു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

കേ​സി​ൽ 23 കാ​ര​നെ പോ​ലീ​സ് പി​ടി​കൂ​ടി. കു​ട്ടി​ക്കു പ​ത്തു​രൂ​പ കൊ​ടു​ത്തു മി​ഠാ​യി വാ​ങ്ങി​ത്ത​രാ​മെ​ന്നു പ്ര​ലോ​ഭി​ച്ചാ​ണ് പീ​ഡി​പ്പി​ച്ച​തെ​ന്നു ഗി​ർ​വ പോ​ലീ​സ് പ​റ​ഞ്ഞു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.​ പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന് യു​വാ​വി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കെ​തി​രേ​യും കേ​സെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------