നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യ പ​തി​നാ​റു​കാ​രി​യു​ടെ ന​വ​ജാ​ത​ശി​ശു മ​രി​ച്ചു
Sunday, January 17, 2021 9:10 PM IST
തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യ പ​തി​നാ​റു​കാ​രി​യു​ടെ ന​വ​ജാ​ത​ശി​ശു മ​രി​ച്ചു. 56 ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞ് പാ​ല് കു​ടി​ച്ചു​കൊ​ണ്ടി​രി​ക്കെ മ​രി​ച്ചെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച അ​യ​ൽ​വാ​സി​യെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------