താ​യ്‌​ല​ൻ​ഡ് ഓ​പ്പ​ണ്‍: ആ​ക്സെ​ൽ​സ​ണ്‍, മാ​രി​ൻ ജേ​താ​ക്ക​ൾ
Sunday, January 17, 2021 10:23 PM IST
ബാ​ങ്കോ​ക്ക്: താ​യ്‌​ല​ൻ​ഡ് ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ൽ പു​രു​ഷ വി​ഭാ​ഗം സിം​ഗി​ൾ​സി​ൽ ഡെ​ന്മാ​ർ​ക്കി​ന്‍റെ വി​ക്ട​ർ ആ​ക്സെ​ൽ​സ​ൺ ചാ​മ്പ്യ​ൻ. ഹോ​ങ്കോം​ഗി​ന്‍റെ ലോം​ഗ് അ​ൻ​ഗ​സി​നെ വീ​ഴ്ത്തി​യാ​ണ് ലോ​ക നാ​ലാം റാ​ങ്കു​കാ​ര​നാ​യ ആ​ക്സെ​ൽ​സ​ണ്‍ ചാ​മ്പ്യ​നാ​യ​ത്. നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്കാ​യി​രു​ന്നു വി​ജ​യം. സ്കോ​ർ: 21-14, 21- 14.

വ​നി​താ സിം​ഗി​ൾ​സി​ൽ സ്പെ​യി​നി​ന്‍റെ ക​രോ​ളി​ന മാ​രി​ൻ ജേ​താ​വാ​യി. ഫൈ​ന​ലി​ൽ ലോ​ക ഒ​ന്നാം ന​മ്പ​റാ​യ താ​യ് സു ​യിം​ഗി​നെ​യാ​ണ് മാ​രി​ൻ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ലോ​ക ആ​റാം ന​മ്പ​റാ​യ മാ​രി​നും നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്കാ​ണ് വി​ജ​യി​ച്ച​ത്. സ്കോ​ർ: 21-9, 21-16.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------