ഫ്ലോറി​ഡ​യി​ൽ വി​മാ​നം ത​ക​ർ​ന്നു പ​രി​ക്കേ​റ്റ മലയാളി മ​രി​ച്ചു
Monday, January 18, 2021 10:56 AM IST
കൊ​ച്ചി; ഫ്ലോറിഡ​യി​ൽ ഉ​ല്ലാ​സ യാ​ത്ര​ക്കി​ട​യി​ൽ ചെ​റു​വി​മാ​നം ത​ക​ർ​ന്നു വീ​ണ് മ​ല​യാ​ളി മ​രി​ച്ചു. ഫി​സി​യോ തെ​റ​പ്പി​സ്റ്റാ​യ ജോ​സ​ഫ് ഐ​സ​ക് (42) ആ​ണ് മ​രി​ച്ച​ത്. പി​റ​വം പാ​മ്പാ​ക്കു​ട സ്വ​ദേ​ശിയാണ്.

ക​ഴി​ഞ്ഞ ഡി​സം​ബ​ർ 17ന് ​മ​ക്ക​ളാ​യ ജോ​സ്‌​ലി​നും ജ​യ്സ​ണും ഒ​പ്പം സ​ഞ്ച​രി​ക്കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ജോ​സ​ഫ് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------