മ​ല​പ്പു​റ​ത്ത് വ​ൻ ക​ഞ്ചാ​വ് വേ​ട്ട
Monday, January 18, 2021 9:11 AM IST
മ​ല​പ്പു​റം: മ​ല​പ്പു​റം തി​രൂ​ർ കു​റു​ക്ക​ൻ​കു​ന്നി​ൽ 50 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. ലോ​ഡ്ജ് മു​റി​യി​ലും കാ​റി​ലു​മാ​യാ​ണ് ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ലോ​ഡ്ജ് ഉ​ട​മ കു​റു​ക്ക​ത്താ​ണി സ്വ​ദേ​ശി ഇ​ബ്രാ​ഹി​മി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------