കെ​എ​സ്ആ​ർ​ടി​സി എം​ഡി​യെ വി​ളി​പ്പി​ച്ച് മു​ഖ്യ​മ​ന്ത്രി
Monday, January 18, 2021 11:26 AM IST
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി എം​ഡി ബി​ജു പ്ര​ഭാ​ക​ര​നെ വി​ളി​പ്പി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഞാ​യ​റാ​ഴ്ച ക്ലി​ഫ് ഹൗ​സി​ലേ​ക്ക് വി​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. വി​വാ​ദ​പ്ര​സ്താ​വ​ന​ക​ൾ​ക്കും മു​ഖ്യ​മ​ന്ത്രി വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി.

ബി​ജു പ്ര​ഭാ​ക​ര​ന്‍റെ പ​ര​സ്യ​പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ സി​ഐ​ടി​യു, ഐ​എ​ൻ​ടി​യു​സി ഉ​ൾ​പ്പെ​ടെ​യു​ള്ള യൂ​ണി​യ​നു​ക​ൾ രം​ഗ​ത്തെ​ത്തി​യ​തോ​ടെ കെ​എ​സ്ആ​ർ​ടി​സി​യി​ൽ പു​തി​യ പോ​ർ​മു​ഖം തു​റ​ന്ന​ത്.

എ​ന്നാ​ൽ, ജീ​വ​ന​ക്കാ​രു​ടെ എ​തി​ർ​പ്പ് ശ​ക്ത​മാ​കു​ന്പോ​ഴും ത​ന്‍റെ നി​ല​പാ​ടി​ലു​റ​ച്ചു നി​ൽ​ക്കു​ക​യാ​ണ് ബി​ജു പ്ര​ഭാ​ക​ർ. കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രെ അ​ധി​ക്ഷേ​പി​ച്ചി​ട്ടി​ല്ലെ​ന്നും ആ​ക്ഷേ​പം കൊ​ണ്ട​ത് കാ​ട്ടു​ക​ള്ള​ന്മാ​ർ​ക്കാ​ണെ​ന്നും ബി​ജു പ്ര​ഭാ​ക​ർ ജീ​വ​ന​ക്കാ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ട് ഞാ​യ​റാ​ഴ്ച ന​ട​ത്തി​യ ഫേ​സ്ബു​ക്ക് ലൈ​വി​ൽ വ്യ​ക്ത​മാ​ക്കി.

കു​റ​ച്ചു​പേ​ർ മാ​ത്ര​മാ​ണ് പ്ര​ശ്ന​മു​ണ്ടാ​ക്കു​ന്ന​ത്. താ​ൻ സ്നേ​ഹി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണ് കെ​എ​സ്ആ​ർ​ടി​സി. ചീ​ഫ് ഓ​ഫീ​സി​ലെ ഉ​പ​ജാ​പ​ക സം​ഘ​ത്തി​ലെ ചി​ല​രെ​യാ​ണ് ഞാ​ൻ തു​റ​ന്നു​കാ​ട്ടി​യ​ത്. ഇ​വ​രാ​ണ് കെ​എ​സ്ആ​ർ​ടി​സി​യു​ടെ ശാ​പം. മു​ൻ​പു​ള്ള എം​ഡി​മാ​രെ മാ​റ്റാ​ൻ ശ്ര​മം ന​ട​ത്തി​യ​തും ഇ​വ​രാ​ണ്- അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------