പ​ത്ത​നാ​പു​ര​ത്ത് കോ​ൺ​ഗ്ര​സ് ഹ​ർ​ത്താ​ൽ പു​രോ​ഗ​മി​ക്കു​ന്നു
Monday, January 18, 2021 1:48 PM IST
പ​ത്ത​നാ​പു​രം: പ​ഞ്ചാ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മ​റ്റി ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളൊ​ന്നും ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. ക​ട​ക​മ്പോ​ള​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളും ചി​ല ഹോ​ട്ട​ലു​ക​ളും തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

സ്വ​കാ​ര്യ ബ​സു​ക​ളും കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളും മ​റ്റ് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും ഓ​ടു​ന്നു​ണ്ട്. പു​ന​ലൂ​ർ ഡി​വൈ​എ​സ്പി അ​നി​ൽ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​ത്ത് പോ​ലീ​സ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

കെ.​ബി. ഗ​ണേ​ഷ്കു​മാ​ർ എം​എ​ൽ​എ​യു​ടെ വ​സ​തി​യി​ലേ​ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​സാ​ജൂ​ഖാ​ന​ട​ക്കം ഏ​ഴ് പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്കേ​റ്റ​തെ​ന്ന് ആ​രോ​പി​ച്ചാ​ണ് കോ​ൺ​ഗ്ര​സ് ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം ച​വ​റ​യി​ൽ ഗ​ണേ​ഷ് കു​മാ​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ന് നേ​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​ല്ലെ​റി​ഞ്ഞി​രു​ന്നു. അ​ക്ര​മ​ത്തി​ൽ വാ​ഹ​ന​ത്തി​ന്‍റെ ചി​ല്ല് ത​ക​ർ​ന്നു. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഞാ​യ​റാ​ഴ്ച കേ​ര​ള കോ​ൺ​ഗ്ര​സ്- ബി ​പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------