അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ ഗ്രാ​മം നി​ർ​മി​ച്ച് ചൈ​ന
Monday, January 18, 2021 3:45 PM IST
ന്യൂ​ഡ​ൽ​ഹി: ചൈ​ന​യു​ടെ ഭാ​ഗ​ത്തു​നി​ന്നും വീ​ണ്ടും പ്ര​കോ​പ​ന​ക​ര​മാ​യ നീ​ക്കം. അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ ചൈ​ന ഗ്രാ​മം നി​ർ​മി​ക്കു​ന്നു. 101 വീ​ടു​ക​ൾ ഉ​ള്ള ഗ്രാ​മ​മാ​ണ് ചൈ​ന നി​ർ​മി​ക്കു​ന്ന​ത്.

സാ​റ്റ്‌ലൈറ്റ് ചി​ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് എ​ൻ​ഡി​ടി​വി​യാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​ന്ത്യൻ അ​തി​ർ​ത്തി​ക്കു​ള്ളി​ലാ​ണ് നി​ർ​മാ​ണം.

സു​ബ​ൻ​സി​രി ജി​ല്ല​യി​ലെ സ​രി ചു ​ന​ദി​യു​ടെ തീ​ര​ത്താ​ണ് നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​ന്ത്യ​യും ചൈ​ന​യും അ​വ​കാ​ശം ഉ​ന്ന​യി​ക്കു​ന്ന പ്ര​ദേ​ശം കൂ​ടി​യാ​ണ് ഇ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------