ഐ​ശ്വ​ര്യ കേ​ര​ളം; ചെ​ന്നി​ത്ത​ല യാ​ത്ര തു​ട​ങ്ങു​ന്നു
Monday, January 18, 2021 5:45 PM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന കേ​ര​ള യാ​ത്ര ജ​നു​വ​രി 31ന് ​കാ​സ​ർ​ഗോ​ട്ട് നി​ന്നും തു​ട​ങ്ങും. ഐ​ശ്വ​ര്യ കേ​ര​ളം എ​ന്നാ​ണ് യാ​ത്ര​യു​ടെ പേ​ര്. സം​ശു​ദ്ധം, സ​ദ്ഭ​ര​ണം എ​ന്നീ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​യാ​ണ് ചെ​ന്നി​ത്ത​ല​യു​ടെ യാ​ത്ര.

140 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലൂ​ടെ​യും പ്ര​തി​പ​ക്ഷ നേ​താ​വ് പ​ര്യ​ട​നം ന​ട​ത്തും. മു​തി​ർ​ന്ന നേ​താ​ക്ക​ളെ​ല്ലാം പ​ല ഘ​ട്ട​ങ്ങ​ളി​ൽ യാ​ത്ര​യ്ക്കൊ​പ്പം ചേ​രും. ഫെ​ബ്രു​വ​രി 22ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് സ​മാ​പ​ന സ​മ്മേ​ള​നം ന​ട​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------