സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഒ​രു ഹോ​ട്ട് സ്‌​പോ​ട്ട് കൂ​ടി; ആ​കെ 419
Monday, January 18, 2021 6:15 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഒ​രു ഹോ​ട്ട് സ്‌​പോ​ട്ട് കൂ​ടി. ര​ണ്ടു പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. നി​ല​വി​ല്‍ 419 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ട്

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ചെ​റു​കോ​ല്‍ (ക​ണ്ടെ​ന്‍​മെ​ന്‍റ് സോ​ണ്‍ വാ​ര്‍​ഡ് 1, 4).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------