ഐ​സ​ക്കി​ന് മ​ന്ത്രി​സ​ഭ​യി​ൽ തു​ട​രാ​ൻ അ​ർ​ഹ​ത​യി​ല്ല: കെ.​സു​രേ​ന്ദ്ര​ൻ
Monday, January 18, 2021 9:05 PM IST
തി​രു​വ​ന​ന്ത​പു​രം: സി​എ​ജി റി​പ്പോ​ർ​ട്ട് നി​യ​മ​സ​ഭ​യി​ൽ വ​ച്ച​തോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും ധ​ന​മ​ന്ത്രി​യു​ടേ​യും ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​യ സ​മീ​പ​നം വ്യ​ക്ത​മാ​യ​താ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ. ക​ള്ള​ക്ക​ളി മ​റ​യ്ക്കാ​ൻ ഒ​രു മു​ഴം മു​ന്പെ റി​പ്പോ​ർ​ട്ടു ചോ​ർ​ത്തി​യ ധ​ന​മ​ന്ത്രി​ക്ക് മ​ന്ത്രി​സ​ഭ​യി​ൽ തു​ട​രാ​ൻ അ​ർ​ഹ​ത​യി​ല്ലെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

സി​എ​ജി റി​പ്പോ​ർ​ട്ട് ചോ​ർ​ത്തി​യെ​ടു​ത്തു പു​റ​ത്ത് ന​ൽ​കി​യ​ത് സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​ന​മാ​ണ്. സി​എ​ജി റി​പ്പോ​ർ​ട്ട് സ​ഭ​യു​ടെ മേ​ശ​പ്പു​റ​ത്ത് വ​യ്ക്കു​മ്പോ​ൾ ധ​ന​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യ്ക്ക് എ​ന്ത് പ്ര​സ​ക്തി​യാ​ണു​ള്ള​ത്. സ​ർ​ക്കാ​ർ സി​എ​ജി റി​പ്പോ​ർ​ട്ടി​ന്‍റെ അ​ന്ത​സ്സ് ക​ള​ഞ്ഞു കു​ളി​ച്ചു. കി​ഫ്ബി​യി​ലെ ക​ട​മെ​ടു​പ്പ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ബാ​ധ്യ​ത ആ​യി മാ​റു​മെ​ന്ന് ബി​ജെ​പി ന​ൽ​കി​യ മു​ന്ന​റി​യി​പ്പ് റി​പ്പോ​ർ​ട്ടി​ലും പ​റ​യു​ന്നു.

കി​ഫ്ബി വ​ഴി​യു​ള്ള വാ​യ്പ എ​ടു​ക്ക​ൽ ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണെ​ന്ന് സി​എ​ജി ക​ണ്ടെ​ത്തി​യ​ത് ഐ​സ​ക്കിന്‍റെ മു​ഖ​ത്തേ​റ്റ പ്ര​ഹ​ര​മാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------