ഇ​ന്തോ​നേ​ഷ്യ ഭൂ​ക​മ്പം: മ​ര​ണം 96 ആ​യി
Tuesday, January 19, 2021 12:31 AM IST
ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ലെ സു​ലേ​വ​സി ദ്വീ​പി​ൽ വെ​ള്ളി​യാ​ഴ്ച​യു​ണ്ടാ​യ ഭൂ​ക​മ്പ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 96 ആ​യി. പ്ര​ദേ​ശ​ത്ത് ക​ന​ത്ത മ​ഴ പെ​യ്യു​ന്ന​ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ടു​ത്തി.

ദു​ര​ന്ത​സ്ഥ​ല​ത്തു​നി​ന്ന് 70,000 പേ​രെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്കു മാ​റ്റി​പാ​ർ​പ്പി​ച്ച​താ​യി ദു​ര​ന്ത​നി​വാ​ര​ണ ബോ​ർ​ഡ് അ​റി​യി​ച്ചു. 6.2 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണു​ണ്ടാ​യ​ത്.

ഭൂ​ക​മ്പ​ത്തി​ൽ 81 പേ​രും 15 പേ​ർ വെ​ള്ള​പ്പൊ​ക്ക​ത്തി​ലു​മാ​ണു മ​രി​ച്ച​തെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------