നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ മ​ത്സ​രി​ച്ചേ​ക്കും
Tuesday, January 19, 2021 10:26 AM IST
ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ മ​ത്സ​രി​ച്ചേ​ക്കും. മു​ല്ല​പ്പ​ള്ളി ജ​ന​വി​ധി തേ​ടാ​ൻ ഹൈ​ക്ക​മാ​ൻ​ഡി​നെ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു. കോ​ഴി​ക്കോ​ട്ട് നി​ന്നോ വ​യ​നാ​ട്ടി​ൽ​നി​ന്നോ മ​ത്സ​രി​ച്ചേ​ക്കും. ക​ൽ​പ്പ​റ്റ സു​ര​ക്ഷി​ത മ​ണ്ഡ​ല​മാ​ണെ​ന്നും വി​ല​യി​രു​ത്ത​ലു​ണ്ട്.

ഇ​തോ​ടെ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, ഉ​മ്മ​ൻ ചാ​ണ്ടി എ​ന്നി​വ​രോ​ടൊ​പ്പം കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ സാ​ധ്യ​ത​യേ​റി.

അ​തേ​സ​മ​യം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി കേ​ര​ള​ത്തി​ൽ ഉ​മ്മ​ൻ ചാ​ണ്ടി അ​ധ്യ​ക്ഷ​നാ​യി കോ​ണ്‍​ഗ്ര​സി​നു പു​തി​യ പ​ത്തം​ഗ മേ​ൽ​നോ​ട്ട സ​മി​തി​യെ തി​ങ്ക​ളാ​ഴ്ച നി​ശ്ച​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ യു​ഡി​എ​ഫ് ജ​യി​ച്ചാ​ൽ മു​ഖ്യ​മ​ന്ത്രി ആ​രെ​ന്നു തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷ​മേ തീ​രു​മാ​നി​ക്കൂ.

തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം കേ​ര​ള​ത്തി​ലെ​ത്തി എ​ല്ലാ ജി​ല്ല​ക​ളി​ലും നേ​രി​ട്ടു പ്ര​ചാ​ര​ണ​ത്തി​നു നേ​തൃ​ത്വം കൊ​ടു​ക്കാ​മെ​ന്നു പ്ര​വ​ർ​ത്ത​ക സ​മി​തി​യി​ലെ മു​തി​ർ​ന്ന അം​ഗ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ എ.​കെ. ആ​ന്‍റ​ണി സ​മ്മ​തി​ച്ചു. എ​ന്നാ​ൽ, കേ​ര​ള രാ​ഷ്‌​ട്രീ​യ​ത്തി​ലേ​ക്കു മ​ട​ങ്ങി​ല്ലെ​ന്ന് ആ​ന്‍റ​ണി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------