പു​തി​യ എ​ട്ട് ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി; ആ​കെ 410
Tuesday, January 19, 2021 6:14 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് പു​തി​യ എ​ട്ട് ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി. 17 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. നി​ല​വി​ല്‍ 410 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ

കാ​സ​ര്‍​ഗോ​ഡ് - എ​ന്‍​മ​ക​ജെ (ക​ണ്ടെ​ന്‍​മെ​ന്‍റ് സോ​ണ്‍ വാ​ര്‍​ഡ് 5), കാ​റ​ട​ക്ക (2), മീ​ഞ്ച (15)
ആ​ല​പ്പു​ഴ - തി​രു​വ​ണ്ടൂ​ര്‍ (12), ആ​ല (12)
കൊ​ല്ലം - കു​ള​ക്ക​ട (8), യേ​രൂ​ര്‍ (16), രാ​ജ​കു​മാ​രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------