വി.​കെ ശ​ശി​ക​ല പു​റ​ത്തേ​ക്ക്; 27ന് ​രാ​വി​ലെ ജ​യി​ൽ മോ​ചി​ത​യാ​കും
Tuesday, January 19, 2021 10:10 PM IST
ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ജ​യ​ല​ളി​ത​യു​ടെ അ​ടു​ത്ത സു​ഹൃ​ത്തും സ​ഹാ​യി​യു​മാ​യ വി.​കെ ശ​ശി​ക​ല 27ന് ​രാ​വി​ലെ ജ​യി​ൽ മോ​ചി​ത​യാ​കും. ശ​ശി​ക​ല​യു​ടെ അ​ഭി​ഭാ​ഷ​ക​രാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട ശ​ശി​ക​ല 10 കോ​ടി രൂ​പ പി​ഴ കെ​ട്ടി​വ​ച്ചാ​ണ് ജ​യി​ൽ മോ​ചി​ത​യാ​കു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ​യാ​ണ് ശ​ശി​ക​ല​യു​ടെ ജ​യി​ൽ മോ​ച​നം എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------